---
title: "കണ്ണൂരില്‍ ഓഡിറ്റോറിയത്തിൽ വധൂവരന്മാരെ ആനയിക്കുന്നതിനിടെ പടക്കം പൊട്ടിച്ചു ; തേനീച്ചക്കൂട് ഇളകി 50ഓളം പേര്‍ക്ക് കുത്തേറ്റു"
english_title: "In Kannur, firecrackers burst while sending off the bride and groom in the auditorium; Around 50 people were stung by the beehive shaker"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/156218/In Kannur, firecrackers burst while sending off the bride and groom in the auditorium; Around 50 people were stung by the beehive shaker"
published_at: "2023-10-23T12:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65361f7e194c9_images_(2).jpeg"
keywords: []
---

# കണ്ണൂരില്‍ ഓഡിറ്റോറിയത്തിൽ വധൂവരന്മാരെ ആനയിക്കുന്നതിനിടെ പടക്കം പൊട്ടിച്ചു ; തേനീച്ചക്കൂട് ഇളകി 50ഓളം പേര്‍ക്ക് കുത്തേറ്റു

> **Lead Summary:** കണ്ണൂരില്‍ ഓഡിറ്റോറിയത്തിൽ വധൂവരന്മാരെ ആനയിക്കുന്നതിനിടെ പടക്കം പൊട്ടിച്ചു

## Article Content

കണ്ണൂരില്‍ ഓഡിറ്റോറിയത്തിൽ വധൂവരന്മാരെ ആനയിക്കുന്നതിനിടെ പടക്കം പൊട്ടിച്ചു

തേനീച്ചക്കൂട് ഇളകി 50ഓളം പേര്‍ക്ക് കുത്തേറ്റു

കണ്ണൂരിൽ തേനീച്ചക്കൂട് ഇളകി അന്‍പതിലധികം പേര്‍ക്ക് കുത്തേറ്റു. മരക്കാർകണ്ടി എൻ.എൻ.എസ് ഓഡിറ്റോറിയത്തിൽ ആയിക്കര സ്വദേശിയുടെ വിവാഹ ചടങ്ങിനെത്തിയവർക്കാണ് കുത്തേറ്റത്.

ഓഡിറ്റോറിയത്തില്‍ വധൂവരന്‍മാരെ ആനയിക്കുമ്പോള്‍ പടക്കം പൊട്ടിച്ചപ്പോഴാണ് സംഭവം.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/156218/In Kannur, firecrackers burst while sending off the bride and groom in the auditorium; Around 50 people were stung by the beehive shaker)